ഒരു വര്‍ഷത്തിനു ശേഷം ഇന്നലെ ഓര്‍മ്മകള്‍ വിതയ്ക്കുന്ന ഞങ്ങളുടെ കളി അരങ്ങില്‍ വീണ്ടും ചെന്നെത്തി...
ഏതോ നിയോഗം പോലെ...........
ഞാന്‍ ഇരുന്ന പടി കെട്ടുകള്‍ എന്നേ തിരിച്ചറിഞ്ഞില്ല...
ഞാന്‍ ഇരുന്ന ക്ലാസ്സ് മുറികള്‍ എന്നേ കണ്ടധായി നടിച്ചില്ല....
ആ നടവഴികള്‍ക്ക് പോലും ഞാന്‍ അന്യനായി മാറി......
ജീവിതത്തില്‍ ഞാന്‍ എനിക്കും അന്യനായി മാറുന്നു....
തിരിച്ച് കിട്ടുമോ ഞാന്‍ ഞാന്‍ ആയിരുന്ന ആ സുവര്‍ണ കാലം ??
Subscribe to:
Posts (Atom)