Saturday, September 11, 2010

എന്റെയും നിന്റെയും

ഒരു വര്‍ഷത്തിനു  ശേഷം ഇന്നലെ ഓര്‍മ്മകള്‍ വിതയ്ക്കുന്ന ഞങ്ങളുടെ കളി അരങ്ങില്‍ വീണ്ടും ചെന്നെത്തി...
ഏതോ നിയോഗം പോലെ...........
ഞാന്‍ ഇരുന്ന പടി കെട്ടുകള്‍ എന്നേ തിരിച്ചറിഞ്ഞില്ല...
ഞാന്‍ ഇരുന്ന ക്ലാസ്സ് മുറികള്‍ എന്നേ കണ്ടധായി നടിച്ചില്ല....
ആ നടവഴികള്‍ക്ക് പോലും ഞാന്‍ അന്യനായി മാറി......
ജീവിതത്തില്‍ ഞാന്‍ എനിക്കും അന്യനായി മാറുന്നു....


തിരിച്ച് കിട്ടുമോ ഞാന്‍ ഞാന്‍ ആയിരുന്ന ആ സുവര്‍ണ കാലം ?? 

1 comments:

Riyas Nechiyan said...

super.. keep it up

Post a Comment